തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക..കഴിക്കുന്ന ഭക്ഷണം ഇളം ചൂടോടെ കഴിക്കുക..< തേന്‍, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക..>.<ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക..>. <നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്ത് കുടിക്കുക...ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.>..<ശുദ്ധമായ കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്ത്ത് കഴിക്കുക..>..<അയമോദകം ചേര്ത്ത വെള്ളംകൊണ്ട് ആവിപിടിക്കുക.>.<കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്ത്ത് കഷായം വച്ച് തേന്‍ ചേര്ത്ത് കഴിക്കുക.>..<ചുക്ക് ,കുരുമുളക്,തിപ്പലി എന്നിവ സമം എടുത്തു ഉണക്കി പൊടിച്ചു ശര്ക്ക രയും ചേര്ത്ത് യോജിപ്പിച്ചത് 5 ഗ്രാം എടുത്തതില്‍ അല്പം പശുവിന്‍ നെയ്യ് ചേര്ത്ത് കഴിക്കുക...>
<തിപ്പലി പൊടിച്ചു തേന്‍ ചേര്ത്ത് കഴിക്കുക..>
<തിപ്പലി നെയ്യില്‍ വറുത്തു പൊടിച്ചു അല്പം ഇന്തുപ്പും ചേര്ത്ത് ഉപയോഗിക്കുക..>
<തിപ്പലി,ചുക്ക്,കടുക്ക ഇവ സമം ഉണക്കി പൊടിച്ചു തേനും കൂട്ടി കഴിക്കുക..>
.കഫം ഉണ്ടാക്കുന്ന പാല്‍,മുട്ട.പപ്പടം,ഉഴുന്ന് കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക..

No comments:
Post a Comment