ചുക്ക്,മുളക്, തിപ്പലി ,അയമോദകം ,കടുക് രോഹിണി ,ആമൈ ഓടു ,കോഷ്ടം ഇവകള്‍ 17.5 ഗ്രാം വീതം എടുത്തു ചാണയില്‍ നാരങ്ങാ നീര് ചേര്‍ത്തു ഉരച്ചു ഒരു കുരുമുളക് വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി വെക്കണം .
ഈ ഗുളിക മുലപ്പാലില്‍ ഉരച്ചു കുട്ടികള്‍ക്ക് കൊടുത്താല്‍ ശീത ജ്വരം,സന്നിജ്വരം,ഇടുപ്പ് വേദന ഇവ ശമിക്കും . ആവശ്യത്തിനു വയര്‍ ഇളകി കഴിഞ്ഞാല്‍ ചൂടുള്ള കഞ്ഞി കുടിക്കാന്‍ കൊടുത്താല്‍ ഇളക്കം നില്‍ക്കും
No comments:
Post a Comment