1, മഞ്ഞള്‍ച്ചെടിയുടെ പത്ത് ഇലകള്‍ ഉണക്കിപ്പൊടിച്ചത് മുപ്പത് മില്ലി വെളിച്ചെണ്ണയില്‍ കലര്‍ത്തി രാത്രി കിടക്കും മുന്പ് പുരട്ടുക..പിന്നീട് രാവിലെ കഴുകി കളയാം..
2, 25 gm ശുദ്ധമായ കസ്തൂരി മഞ്ഞള്‍പ്പൊടിയില്‍ പാല്പ്പാട ചേര്ത്ത് മുഖത്ത് പുരട്ടുക .. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം..
3, ചെറുപയര്‍ പൊടി ചെറുനാരങ്ങാ നീരില്‍ കുഴച്ച് ശുദ്ധമായ പശുവിന്‍ പാലില്‍ ചാലിച്ച് പുരട്ടുക..
4, പച്ചമഞ്ഞള്‍ അരച്ചത് കട്ടിയായി മുഖത്ത് പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക...
No comments:
Post a Comment