ചെമ്പരത്തി പൂവേ ചൊല്ല്..................
വലിയ പരിചരണങ്ങള്‍ ഒന്നുമില്ലാതെ, സര്വ്വസാധാരണമായി വളരുന്ന ഒരു സസ്യമാണ് ചെമ്പരത്തി. വളരെയേറെ ഔഷധഗുണങ്ങളോട് കൂടിയ സസ്യമാണ് ചെമ്പരത്തി എന്നത് പലര്ക്കും അഞ്ജാതമാണ്.
ഏതു തരത്തിലുള്ള ആന്തരിക രക്തസ്രാവത്തിനും, അമിത ആര്ത്തവത്തിനുമുള്ള പരിഹാരമായി 6,7 ചെമ്പരത്തിപൂക്കള്‍ ചവച്ചു തിന്നുക.
ആര്ത്തവസമയത്ത് ഉണ്ടാകുന്ന ക്ഷീണം മാറാനും ചെമ്പരത്തിപൂക്കള്‍ കഴിച്ചാല്‍ മതി.ആര്ത്തവം തുടങ്ങാത്ത പെണ്കുട്ടികള്‍ ചെമ്പരത്തിപൂക്കള്‍ കഴിക്കാന്‍ പാടില്ല എന്ന് മുത്തശ്ശി വൈദ്യം പറയുന്നുണ്ട്.
സഹിക്കാന്‍ കഴിയാത്ത പല്ലുവേദനയ്ക്ക് ഒരു ചെമ്പരത്തിയില ചവച്ചു വേദനയുള്ള പല്ലില്‍ വെയ്ക്കുക. വളരെ വേഗത്തില്‍ വേദന ശമിക്കും.
നന്നായി കഴുകി തുടച്ച ചെമ്പരത്തിയിലകള്‍ മുറിവുള്ള ഭാഗത്ത് പൊതിഞ്ഞു വെച്ചാല്‍ ഉണങ്ങാത്ത കിടക്ക പുണ്ണുകള്‍ സുഖപ്പെടും.
കൊളസ്ട്രോള്‍, രക്തസമ്മര്ദം എന്നിവയെ നിയന്ത്രിക്കാനും ഈ പൂക്കള്ക്ക് കഴിവുണ്ട്.
ആരോഗ്യപാനീയം, പച്ചടി, രസം മുതലായവ ഉണ്ടാക്കാനും ഈ പൂക്കള്‍ ഉത്തമം തന്നെ.

No comments:
Post a Comment