1.കാപാല്ഭാതി--ചമ്രം പടിഞ്ഞു ഇരിയ്ക്കുക, അല്ലെങ്കിൽ ഒരു കസേരയിൽ നിവർന്നിരിയ്ക്കുക.വലതു കയ്യിലെ പെരുവിരല്കൊണ്ട് വലതുനാസിക അടച്ചു പിടിയ്ക്കുക. എന്നിട്ട് ഇടതു നാസിയകയിലൂടെ 1,2,3....1,2,3... എന്നീ ക്രമത്തിൽ സ്വാസം പുറത്തു വിടുക. ശ്വാസം പുറത്തു വിടുമ്പോൾ ഉദരം അകത്തേയ്ക്ക് വലിയണം. അതിനുശേഷം ഇടതുനാസികയിലൂടെ ദീർഘമായി ശ്വാസമെടുക്കുക.അതിനുശേഷം ദീർഘമായി ശ്വാസം പുറത്തുവിടുക. ഇതുപോലെ ഇടതു നാസിക ചൂണ്ടുവിരല്കൊണ്ട് അടച്ച് പിടിച്ച് വലതു നാസികയിലും മേൽ സൂചിപ്പിച്ച പ്രകാരം ചെയ്യുക. ദിവസം 2 നേരം 5 പ്രാവശ്യം ചെയ്യുക, ക്രമേണ എണ്ണം കൂട്ടുക.
2.രാത്രിയിൽ കാല്പ്പാദങ്ങൾ ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ അല്പസമയം ഇറയ്ക്കിവയ്ക്കുക. തുവർത്തി അല്പം എള്ളെണ്ണ പുരട്ടി തിരുമ്മുക.
3..Plug cotton to your ear hole while sleeping at night.
4. Do not shower your head first, while taking bath
5
6.300 ഗ്രാം ഉണങ്ങിയ നെല്ലിയ്ക്ക 100 ഗ്രാം ചുക്ക് എന്നിവ പൊടിച്ച് കലർത്തി വയ്ക്കുക.2 സ്പൂൺ പൊടി എടുത്ത് 4 ഗ്ളാസ് വെള്ളത്തി തിളപ്പിച്ച് ഇളം ചൂടിൽ 1 ഗ്ളാസ് വെള്ളം 1/2 മുറി ചെറുനാരങ്ങ നീരു , 1 സ്പൂൺ തേൻ എന്നിവ ചേർത്ത് ഒന്നൊ രണ്ടോ തവണ കഴിയ്ക്കുക.

No comments:
Post a Comment