പ്രമേഹ രോഗികള്ടെ കാലിലെക്കുള്ള രക്ത ഓട്ടം കുറഞ്ഞു വരുംമ്പോള്‍ കാലുകളില്‍ മുറിവ് ഉണ്ടായാല്‍ കരിയില്ല . പുന്നുകള്‍ ആയി എത്ര കാലം ആധുനികം ചികിത്സിച്ചാലും ഉണങ്ങില്ല .പുണ്ണ് വലുതായി അവസാനം ഇടര്‍ച്ച ഉണ്ടാക്കുന്നതിനെ മുറിച്ചു കളയണം എന്ന് പറഞ്ഞിരിക്കുന്നത് പോലെ ചെയ്യാന്‍ വരട്ടെ .പാരമ്പര്യ വൈദ്യം എന്ത് ചെയ്യാന്‍ പറയുന്നു എന്ന് നോക്കാം .
മരുന്നുകള്‍ :
ആദ്യം പ്രമേഹം നിയന്ത്രിക്കാന്‍ :
ആദ്യം പ്രമേഹം നിയന്ത്രിക്കാന്‍ :
അമൃതിന്റെ ഇല .3എണ്ണം
ജീരകം - കാല്‍ സ്പൂണ്‍
ചുവന്നുള്ളി -3 എണ്ണം .
കുരുമുളക് - 5 എണ്ണം
ജീരകം - കാല്‍ സ്പൂണ്‍
ചുവന്നുള്ളി -3 എണ്ണം .
കുരുമുളക് - 5 എണ്ണം
ഇതെല്ലാം കൂടെ 100 മില്ലി വെള്ളത്തില്‍ ഇട്ടു 50 മില്ലി കഷായം ആക്കി രാവിലെയും വൈകുന്നേരവും കുടിക്കുക .
പുണ്ണ് കരിയാന്‍ :
ഗ്രന്ഥി നായകം ഇല 50 gram - ഇതിനു ചിലന്തി നായകം തുപ്പലം പൊട്ടി , വേലി പടക്കം എന്നും പേരുണ്ട്.. ASYSTASIA GANGETICA. എന്ന് ശാസ്ത്രീയ നാമം
ചുവന്നുള്ളി -50 ഗ്രാം
ചുവന്നുള്ളി -50 ഗ്രാം
ചെയ്യണ്ട വിധം .
പുണ്ണ് ആദ്യം മൈലാഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ആറിയതിനു ശേഷം പുണ്ണ് കഴുകുക . അതിനു ശേഷം ഗര്ന്തി നായകം ഇലയും ചുവന്നുള്ളിയും ചേര്‍ത്ത അരപ്പ് വെച്ച് കെട്ടുക . രാത്രിയില്‍ വെച്ച് കെട്ടി രാവിലെ അഴിച്ചു കളയുക .കേട്ടഴിച്ചതിനു ശേഷം വീണ്ടും മൈലാഞ്ചി വെള്ളം കൊണ്ട് കഴുകണം . ഇങ്ങനെ തുടര്‍ച്ചയായി 30 ദിവസം ചെയ്യണം .പകല്‍ ഈച്ച അരിക്കാതെ വളരെ ലൂസ് ആയി പൊതിയുക .കാറ്റ് കേറണം . ആദ്യം അതില്‍ നിന്നും വെള്ളം ഒലിക്കും നല്ല വേദനയും ഉണ്ടാകും . വേദന ഉണ്ടായി എങ്കില്‍ രക്ത ഓട്ടം തുടങ്ങി എന്ന് മനസിലാക്കുക . രക്ത ഓട്ടം വന്നു കഴിഞ്ഞാല്‍ പുണ്ണ് വേഗം കരിയും .
No comments:
Post a Comment