ഗ്രാമ്പൂ - 5 എണ്ണം .
കുരുമുളക് - 3 എണ്ണം
വെളുത്തുള്ളി - ഒന്നോ രണ്ടോ അല്ലി
എള്ള് എണ്ണ - 50 മില്ലി
എണ്ണ ഒരു ചീന ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി അതില്‍ ഗ്രാമ്പൂ , കുരുമുളക് ഇടുക .അത് മൂത്ത് വരുമ്പോള്‍ അതിലേക്കു വെളുത്തുള്ളി ഇടുക വെളുത്തുള്ളി ചുവന്നു വരുമ്പോള്‍ തീ കെടുത്തുക . അത് അരിച്ചു എടുത്തു സൂക്ഷിക്കുക . ആവശ്യത്തിനു ഒരു പഞ്ഞിയില്‍ മുക്കി പല്ല് വേദന ഉള്ള ഭാഗത്ത് വെച്ച് കടിച്ചു പിടിക്കുക . ചിലപ്പോള്‍ ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യണ്ടി വരും പ ല്ലുവേദനയ്ക്ക് ശമനമേകാന്‍ ചില നാട്ടുവിദ്യകളിതാ...
കുട്ടികളിലും മുതിര്‍ന്നവരിലും മുന്നറിയിപ്പൊന്നും കൂടാതെ കടന്നുവരുന്ന പല്ലുവേദന പലപ്പോഴും വില്ലനാകാറുണ്ട് .
കടുത്ത പല്ലുവേദനയില്‍ നിന്ന് രക്ഷ നേടാന്‍ പെയിന്കില്ലറുകളെയാണ് പൊതുവെ ഏവരും ആശ്രയിക്കുന്നത്. കടുത്ത പല്ലുവേദനയ്ക്ക് ശമനമേകാന്‍ സഹായിക്കുന്ന ചില മരുന്നുകള്‍..
* ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്കൊള്ളുക.
* പല്ലുവേദനയുള്ള ഭാഗത്ത് ഐസുകട്ട വെയ്ക്കുക.
* ഇഞ്ചിനീരും തേനും സമം ചേര്ത്ത് കവിള്‍ കൊള്ളുക.
* പേരയില ഇട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊള്ളുക.
* പേരയില ചവയ്ക്കുന്നതും പല്ലുവേദന ഒരു പരിധി വരെ ശമിപ്പിക്കും.
* ജാതിക്കയും ഇന്തുപ്പും ചേര്ത്ത് പൊടിച്ചെടുത്ത മിശ്രിതം ഉപയോഗിച്ച് പല്ല്തേയ്ക്കുക.

ഇഞ്ചിയും ഉപ്പും ചേർത്ത് ചതച്ച് വേദനയുള്ള പല്ലിൽ വച്ചാൽ നല്ല ആശ്വാസം കിട്ടും. ,,����
ReplyDeleteപല്ലിന് പഴുപ്പും വേദനയും ഉള്ളപ്പോള്‍ എന്തുചെയ്യണം
ReplyDelete