തൊണ്ട രോഗത്തിന് ഒരു ഒറ്റമൂലി പ്രയോഗം
തൊണ്ട രോഗം ചികിത്സകളില്‍ ഏറ്റവും നല്ലത് അകില് കൊണ്ടുള്ള ചികിത്സയാണ്
പണ്ട് കാലത്ത് തൊണ്ട രോഗമുള്ള കുട്ടികളുടെ കഴുത്തു പിടിച്ചു ഞെക്കുന്ന ഒരു ചികിത്സാ സമ്പ്രദായം അറബികള്ക്കി ടയില്‍ ഉണ്ടായിരുന്നത്രെ
ജാബിര്‍ (റ) പറയുന്നു .ഒരിക്കല്‍ പ്രവാചക പ്രഭു മുഹമ്മദ് നബി (സ) ആയിഷാ ബീവിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കുട്ടിയെ കണ്ടു
ആ കുഞ്ഞിന്റെ മൂക്കില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്
അന്യേഷിച്ചപ്പോള്അകവര്‍ പറഞ്ഞു ..ആ കുട്ടിക്ക് തൊണ്ട രോഗമാണ്
തിരുമേനി അരുളി " നാശം നിങ്ങള്‍ കുട്ടികളെ കൊല്ലരുത് ..വല്ല കുട്ടിക്കും തൊണ്ട വേദനയോ തല വേദനയോ ഉണ്ടായാല്‍ അകില് പൊടിച്ചു വെള്ളം ചേര്ത്തു നസ്യം ചെയ്യുക "
അങ്ങിനെ ചെയ്യാന്‍ ആയിഷാ ബീവി (റ) കല്പിത് ക്കുകയും ആകുട്ടിയുടെ അസുഖം മാറുകയും ചെയ്തു
തൊണ്ട വേദനയുടെ മൂല കാരണം കഫത്താല്‍ ദുഷിക്കുന്ന രക്തമാണ് .ഇത് കുട്ടികളിലാണ് കൂടുതല്‍ കണ്ടു വരുന്നത് ..ഈര്പ്പംണ വത്തിക്കാന്‍ അകിലിനു കഴിവുണ്ട് .തൊണ്ടയെ പൂര്വ്വ് സ്ഥിതിയിലേക്ക് ആക്കാന്‍ അകില് കൊണ്ടുള്ള നൈസ്യം സഹായിക്കും
അകില് പൊടിയാക്കി വെള്ളത്തില്‍ ചേര്ത്തു രോഗിയെ മലര്ത്തി കിടത്തി കഴുത്തിനു താഴെ തലയിണ വെച്ച് നസ്യം ചെയ്യുക അപ്പോള്‍ അത് തലച്ചോറിലേക്ക് എത്തുകയും തുമ്മല്‍ അനുഭവപ്പെടുകയും ചെയ്യുന്നു
തന്മൂലം തലച്ചോറിനെ സ്വാധീനിച്ചു മാലിന്യങ്ങള്‍ സ്ഫുടം ചെയിതു പുറംതള്ളുന്നു
നസ്യം ചെയ്യാന്‍ പരിചയ സമ്പന്നര്‍ വേണം അറിയാത്തവര്‍ ചെയിതാല്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

അകിൽ എണ്ണ എവിടെ കിട്ടും.
ReplyDeleteഇതിന്റെ ഇംഗ്ലീഷ് പേര് എന്ത്.
9544485333
ഇതിലേക്ക് വിളിച്ചു പറഞ്ഞാൽ ഉപകാരം