ഇന്ദ്രലുപ്തം എന്ന് പറയുന്നത് മുടി സ്ത്രീകളുടെ തലയിലും പുരുഷന്മരുടെ തല, താടി എന്നിവിടങ്ങളിലും വട്ടത്തില്‍ പൊഴിഞ്ഞു പോകുന്നു . അടിസ്ഥാന കാരണം നമ്മള്‍ കഴിക്കുന്ന പോഷകം ഇല്ലാത്ത ഭക്ഷണം തന്നെ .ആധുനിക കൃഷി രീതിയിലെ രാസ വളങ്ങള്‍ ഭക്ഷ്യ മായം ആരോഗ്യത്തെ ഹനിക്കും . പോഷകാംശം വേണ്ടത്ര രക്തത്തില്‍ ഇല്ലെങ്കില്‍ ശരീരം അത്യാവശ്യമല്ലാത്ത മുടിയെ പൊഴിച്ച് കളയും. ഓര്‍ഗാനിക് ഫുഡ് മാത്രമേ പോഷക രക്തം ഉണ്ടാക്കൂ . മുടി വട്ടത്തില്‍ കൊഴിഞ്ഞു പോകുന്നതിനു പാരമ്പര്യ വൈദ്യ പറയുന്നത് നോക്കുക .
മരുന്നുകള്‍ :
1 അരമുറി ചെറു നാരങ്ങ + കല്ലുപ്പ് പൊടിച്ചത്
2 അരളി പൂ - മൂന്നെണ്ണം
ചെറുനാരങ്ങയുടെ അരി - 6 എണ്ണം
കുരുമുളക് -6 എണ്ണം
ചെറുനാരങ്ങയുടെ അരി - 6 എണ്ണം
കുരുമുളക് -6 എണ്ണം
ചെയ്യണ്ട വിധം :
ചെറു നാരങ്ങ മുറിച്ച ഭാഗത്ത് ശരിക്ക് കല്ലുപ്പ് പൊടിച്ചത് മുക്കി വട്ടത്തില്‍ മുടി കൊഴിഞ്ഞ ഭാഗത്ത് നല്ല വണ്ണം ഉരച്ചു തേച്ചു പിടിപ്പിക്കണം . രാവിലെ ചെയ്തിട്ട് അത് അങ്ങനെ തന്നെ വൈകുന്നേരം വരെ കഴുകി കളയരുത് . വൈകുന്നേരം ശീയക്കായ് ഉപയോഗിച്ചു കഴുകിയതിനു ശേഷം രണ്ടില്‍ പറഞ്ഞിരിക്കുന്ന മരുന്നുകള്‍ നല്ല വണ്ണം മഷി പോലെ അരച്ച് നാരങ്ങ പുരട്ടിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക . ഇങ്ങനെ തുടര്‍ച്ചയായി 7 ദിവസം ചെയ്‌താല്‍ പുഴുവെട്ടു ഉണ്ടായ സ്ഥലത്ത് മുടി കിളിര്‍ക്കാന്‍ തുടങ്ങും .
ഈ മരുന്നുകള്‍ ചെയ്തതിനു ശേഷം കുറെ ദിവസം ആട്ടിന്‍ പാല്‍ തലയില്‍ രാവിലെ രാവിലെ തേച്ചു പിടിപ്പിച്ചു വൈകുന്നേരം കഴുകിക്കളഞ്ഞാല്‍ കറുത്ത മുടി വളരാന്‍ തുടങ്ങും . നാടന്‍ ആടിന്റെ വേണം പാല്‍ ഉപയോഗിക്കാന്‍
No comments:
Post a Comment