കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ സംസാരിക്കാന്‍ ഉണ്ടാകുന്ന പ്രയാസം ,സംസാരിച്ചാല്‍ തന്നെ വിക്കി വിക്കി സംസാരിക്കുക ഇതിനു ഒരു പാരമ്പര്യ വൈദ്യം .
ശംഖു ഇല - ഒരെണ്ണം
ശംഖു ഇല / ഇശങ്ക് /മുള്‍ സങ്കന്‍ എന്നീ പേരുകള്‍ ഇതിനുണ്ട് .നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണും . ഇലയുടെ അറ്റത്തും തണ്ടിലും മുള്ളുകള്‍ ഉണ്ട് . ഇതിന്റെ കായക്ക് ഭയങ്കര ഉപ്പു രസം ആണ് .
ഇതിന്റെ ഇല ഒരെണ്ണം എടുത്തു അരച്ച് മുലപ്പാല്‍ ചേര്‍ത്തു കുറേശെ കൊടുത്താല്‍ വിക്ക് മാറും . ശബ്ദ ശുദ്ധി ഉണ്ടാകും . പാട്ടുകാരും പ്രാസംഗികരും ഇതിനെ ഉപയോഗപ്പെടുത്താറുണ്ട് . തിരുവനന്തപുരം ,പാലക്കാട് തുടങ്ങി മലയോര ഗ്രാമങ്ങളില്‍ കൂടുതല്‍ കാണും . മുതിര്‍ന്നവര്‍ ഇത് അരച്ചു തേനില്‍ ചാലിച്ച് കഴിക്കണം .
No comments:
Post a Comment