സുന്നാമുക്കിയുടെ ഇല ഒരു പിടി, ഈന്തപ്പഴം അഞ്ച് – വൈകിട്ട് മുക്കാല്‍ ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പിറ്റേന്ന് രാവിലെ എടുത്ത് ഞെരുടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് കഴിക്കുക. അഞ്ചു ദിവസം കഴിച്ചാല്‍ എല്ലാത്തരം പൈല്‍സും പോകും. വല്ലാതെ വയറിളകാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ ഇളകിയാല്‍ കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുക. നിലമ്പരണ്ട അരച്ച് പാലില്‍ കഴിച്ചാല്‍ പൈല്‍സ്, വെരിക്കോസ് മറ്റ് അനുബന്ധരോഗങ്ങള്‍ ഇവയില്‍ നിന്ന് പൂര്‍ണ്ണമായ മോചനം കിട്ടുംകലംപൊട്ടി, കലദി, അതിരാണി, കദളി – ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഔഷധച്ചെടിയുടെ പൂവ് പറിച്ച് പഞ്ചസാരയോ തെങ്ങിന്‍ ചക്കരയോ ചേര്‍ത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാല്‍ എത്ര മാരകമായ പൈല്‍സും, വേരിക്കൊസും സുഖപ്പെടും.
ആവശ്യത്തിന് കലംപൊട്ടിയുടെ പൂവ് പറിച്ചെടുത്ത് അനുയോജ്യമായ അളവില്‍ വെള്ളം എടുത്ത് രണ്ടും ചേര്‍ത്ത് ചൂടാക്കി കുറുക്കി പിഴിഞ്ഞ് അരിച്ചെടുത്ത് വേണ്ടത്ര പഞ്ചസാര ചേര്‍ത്ത് വറ്റിച്ച്, ആ സിറപ്പ് ദിവസവും രണ്ടു നേരം ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ എത്ര കൂടിയ പൈല്‍സും ദിവസങ്ങള്‍ക്കുള്ളില്‍ മാറിക്കിട്ടും. പ്രമേഹം ഉള്ളവര്‍ പഞ്ചസാരയ്ക്ക് പകരം തെങ്ങിന്‍ ചക്കര ഉപയോഗിക്കുക

No comments:
Post a Comment