തിമിരം/വെള്ളെഴുത്ത് ആരംഭ നിലയില്‍ ഉള്ളത് കുറക്കാന്‍ വേണ്ടി ഉള്ളതാണ് .പരീക്ഷണം സ്വന്തം റിസ്കില്‍ .
ആവാര വിത്ത് - ഉണങ്ങിയതോ പച്ചയോ ഒരു കായ്ക്കുള്ളില്‍ ഉള്ളത്
ആട്ടിന്‍ പാല്‍ - അരക്കാന്‍ വേണ്ടി മാത്രം (മനോധര്‍മം.)
ആവാര കായില്‍ നിന്നും വിത്തുകള്‍ മാത്രം എടുക്കുക . മരുന്ന് അരക്കുന്ന കല്ല് നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതില്‍ ഈ വിത്തുകള്‍ ഇട്ടു ആട്ടിന്‍ പാല്‍ ഒഴിച്ച് നല്ലവണ്ണം അരച്ച് ആ അരപ്പ് ശുദ്ധമായ വെള്ള തുണിയില്‍ ഇട്ടു പിഴിഞ്ഞ് എടുക്കുക . ഉണങ്ങിയ വിത്തും പച്ച വിത്തും ഉപയോഗിക്കാം .
വേണ്ട ഡോസ് : മൂന്നു തുള്ളി . യാതൊരു കാരണവശാലും കണ്ണില്‍ മൂന്നു തുള്ളിയില്‍ കൂടരുത് . തിമിരം ഉള്ള കണ്ണില്‍ മാത്രം ഒഴിക്കുക . അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം . ഒരു മാസത്തില്‍ ഒറ്റ പ്രാവശ്യം മാത്രമെ ഇത് ചെയ്യാവു . സാധാരണ ഗതിയില്‍ ഒറ്റ പ്രാവശ്യത്തെ പ്രയോഗം കൊണ്ട് മാറും .
തിമിരം ഇല്ലാത്തവര്‍ തിമിരം ഇല്ലാത്ത കണ്ണില്‍ ഇത് പ്രയോഗിക്കരുത് .

No comments:
Post a Comment