സിദ്ധത്തിലും ആയുര്‍വേദത്തിലും പ്രമേഹം എന്നത് ഒറ്റ തരം അല്ല .അതിനു വക ഭേദങ്ങളായി തിരിച്ചു ആണ് വൈദ്യം ചെയ്യുന്നത് . പല പ്രമേഹ ഔഷധങ്ങളും ഇവിടെ പറഞ്ഞിട്ടുണ്ട് .പലര്ക്കു ഫലം കിട്ടിയെങ്കില്‍ ചിലര്‍ക്ക് കിട്ടിയില്ല . അതിനു സിദ്ധ/ ആയുര്‍വേദ ചികിത്സ രീതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അലോപ്പതി യില്‍ തരുന്ന എല്ലാ മരുന്നുകളും ചീത്ത പഞ്ചസാരയെ രൌഡി തരത്തില്‍ കൂടെ ശരീരം നല്ല പഞ്ചസാര ചീത്ത പഞ്ചസാര എന്നുള്ള വേര്‍തിരിവിനെ ഇല്ലാതാക്കി ഒന്നായി കാണിച്ചു ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നതു ആണ് കണ്ടിട്ടുള്ളത്. എത്ര കാലം ആധുനിക മരുന്ന് കഴിച്ചാലും പ്രമേഹം കുറയില്ല മറിച്ചു ഡോസ് കൂട്ടി ശരീരത്തിലെ അവയവങ്ങളെ നശിപ്പിക്കും എന്നല്ലാതെ ശ്വാശത പരിഹാരം തരില്ല.
പാരമ്പര്യ വൈദ്യത്തിലെ ഒരു മരുന്ന് .
പാരമ്പര്യ വൈദ്യത്തിലെ ഒരു മരുന്ന് .
മരുന്നുകള്‍ :
ചെറു വാക പൂ -50 ഗ്രാം
ആവാര പൂ - 50 ഗ്രാം
കൊന്ന പൂ - 50 ഗ്രാം
മാതള പഴ തോല്‍ ഉണക്കിയത് - പൊടി -25 ഗ്രാം
(മാതള പിഞ്ചു വേണം എങ്കിലും ഉപയോഗിക്കാം )
ചെയ്യണ്ട വിധം :
ആവാര പൂ - 50 ഗ്രാം
കൊന്ന പൂ - 50 ഗ്രാം
മാതള പഴ തോല്‍ ഉണക്കിയത് - പൊടി -25 ഗ്രാം
(മാതള പിഞ്ചു വേണം എങ്കിലും ഉപയോഗിക്കാം )
ചെയ്യണ്ട വിധം :
No comments:
Post a Comment