ചെറുകടലാടി, നിലമ്പരണ്ട, നിലപ്പനക്കിഴങ്ങ് – ഇവ മൂന്നും ചേര്‍ത്തരച്ചു പാലില്‍ സേവിച്ചാല്‍ തൈറോയിഡ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും ശമിക്കും കടുക്ക ശര്‍ക്കര ചേര്‍ത്തരച്ച് ചിറ്റമൃതിന്‍ നീരില്‍ കഴിക്കുക.
ചിറ്റമൃത്, അമൃത് എന്ന് രണ്ടു ചെടികള്‍ ഉണ്ട്. ചിറ്റമൃത് ആണ് വേണ്ടത്.
കഴലയില്‍ നീര്, മുട്ടിന് നീര് തുടങ്ങി ശരീരത്തില്‍ നീര്‍ക്കോളുള്ള പനികള്‍ വന്നാല്‍ മാറാന്‍ ഉത്തമം. അന്നനാളത്തില്‍ കാന്‍സര്‍ ആവിര്‍ഭവിക്കുമ്പോള്‍ ഉണ്ടാകുന്ന പനി മാറാന്‍ അത്യുത്തമ ഔഷധം. ഹൈപ്പര്‍ തൈറോയിഡിസം (HYPERTHYROIDISM), ഹൈപ്പോ തൈറോയിഡിസം (HYPOTHYROIDISM) രണ്ടും മാറുന്നതായി അനുഭവം.

No comments:
Post a Comment