ഇന്നത്തെ ജീവിത രീതി കാരണം ഭക്ഷ്യ വ്യവസ്ഥയിലും ജീവിത ശൈലിയിലും വന്ന മാറ്റം കാരണം പല കുഞ്ഞുങ്ങളും ജനിക്കുന്നത് ഹൃദയത്തില്‍ ദ്വാരം എന്നും അതിനു ഒപ്രേശന്‍ വേണം ,ലക്ഷങ്ങളുടെ ചെലവു . ഗര്‍ഭം ധരിച്ച യുവതികള്‍ അവരുടെ ഭക്ഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തി ഓര്‍ഗാനിക് ആഹാരം കഴിക്കുകയും ശുദ്ധമായ രക്തം അമ്മയുടെ ശരീരത്തില്‍ ഉണ്ടാകുകയും ചെയ്‌താല്‍ ഈ അവസ്ഥ ഒഴിവാക്കാം . കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഹൃദയ ദ്വാരത്തിനെ അടക്കാന്‍ പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കുക. എവിടെ കിട്ടും എങ്ങനെ കിട്ടും പച്ചയാണോ പഴുത്തതാണോ ഉണങ്ങിയതാണോ രാവിലെ കഴിക്കണോ എത്ര ദിവസം എന്ന് ചോദിക്കണ്ട . അറിയുന്ന വിവരം വിശദമായി എഴുതാറുണ്ട് . അന്വേഷിക്കുക .
മരുന്നുകള്‍ :
അകത്തി പൂ - ഒരുചെറിയ പിടി അളവ്
മൂക്കട്ട പഴം - 4-5 എണ്ണം ദിവസം
മൂക്കട്ട പഴം - 4-5 എണ്ണം ദിവസം
മൂക്കട്ട പഴം നാട്ടിന്‍പുറങ്ങളില്‍ നിറയെ ഉണ്ടായിരുന്നു . ഇതിനു നരുളി, നാരു വീലി , വിഴി , വീലി എന്നൊക്കെ പേരുകള്‍ ഉണ്ട് . പഴം പൊട്ടിച്ചാല്‍ പശപ്പു ഉള്ളതും മധുര രസവും ആണ് . ചില ക്ഷേത്രങ്ങളില്‍ ഇത് കണ്ടിട്ടുണ്ട് . ഇതിന്റെ പഴം കിട്ടുന്നത് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആയിരിക്കും .
അകത്തി പൂ ചവച്ചു അരച്ച് തിന്നുക മൂക്കട്ട പഴം കഴിക്കുകയും ചെയ്യുക . തുടര്‍ന്ന് 15 മുതല്‍ 20 ദിവസം വരെ കുട്ടിക്ക് ഇത് കഴിക്കാന്‍ കൊടുക്കുക . 20 ദിവസം കഴിഞ്ഞു ചെക്ക് ചെയ്തു നോക്കുക . സാധാരണ ഗതിയില്‍ ചെറിയ ദ്വാരങ്ങള്‍ അടഞ്ഞിരിക്കും . കിട്ടുമ്പോള്‍ ഒക്കെ ഈ പഴവും അകത്തി പൂവും കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യം കൊടുക്കും .
No comments:
Post a Comment