മരുന്നു:-
ആര്യ വേപ്പില - 10 ഗ്രാം
മുരിങ്ങ ഇല -10 ഗ്രാം
കടുക് - 5 ഗ്രാം
എള്ള് എണ്ണ -100 മില്ലി
ചെയ്യണ്ട വിധം :- എള്ള് എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വെച്ച്ചൂ ടാക്കി കടുക് അതില്‍ ഇട്ടു പൊട്ടിയതിന് ശേഷം ചെറു തീ ആക്കി അതിലേക്കു ചെറുതായി നുറുക്കിയ മുരിങ്ങ ഇലയും ആര്യ വേപ്പിലയും ഇട്ടു ചെറുതീയില്‍ തൈലപാകം ആക്കി അരിച്ചു വെക്കുക .
ഈ എണ്ണ സഹിക്കാവുന്ന ചൂടോടെ ഉപ്പൂറ്റിയില്‍ രാത്രി തേച്ചു പിടിപ്പിക്കുക . കാല്‍ ഉയര്‍ത്തി വെച്ച് കിടക്കുക . കിടക്കുമ്പോള്‍ എണ്ണ തുണിയില്‍ പുരണ്ടു വലിഞ്ഞു പോകാതെ ശ്രദ്ധിക്കുക . രാവിലെ സഹിക്കാവുന്ന ചൂട് വെള്ളത്തില്‍ കഴുകുക. തുടര്‍ച്ചയായി മൂന്നു ദിവസം ചെയ്‌താല്‍ മതി ആകും . തവിട് പുഴുങ്ങി എടുത്തു കിഴി വെക്കുന്നത് കൂടുതല്‍ നന്ന് . ഉഴിഞ്ഞ ഇല - 50 ഗ്രാം
മുരിങ്ങ ഇല - 30 ഗ്രാം
ചുവന്നുള്ളി - 5എണ്ണം
ജീരകം - അര ടീ സ്പൂണ്‍ .
പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച് സൂപ്പ് ആക്കി രാവിലെ രാവിലെ കുടിച്ചാല്‍ ശരീരത്തിലുള്ള ലവണാംശങ്ങള്‍ കുറയാന്‍ തുടങ്ങും . ഇതോടോപ്പം ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറക്കണം , വെള്ളരി ക്ക , ചുരക്ക തുടങ്ങിയ പച്ചകറികള്‍ കൂടുതല്‍ ഉപയോഗിക്കുക ഏഴു എരുക്കില ഒന്നിന് മുകളില്‍ ഒന്നായി അടുക്കി ചൂടായ അടുപ്പ്കല്ലിനു മുകളില്‍ വച്ച് ഉപ്പൂറ്റി കൊണ്ട് ചവിട്ടുക . കുറച്ചു സമയം വീതം രണ്ടു മൂന്ന് ദിവസം ചെയ്യണം

No comments:
Post a Comment