20 - 25 ആര്യവേപ്പില എടുത്തു അരച്ച് പേസ്റ്റ് ആക്കുക അത്
300 മില്ലി വെള്ളത്തില്‍ ഇട്ടു ഒരു സ്പൂണ്‍ ചിറ്റമൃത് ഉണക്കി പൊടിച്ച പൊടിയും ഇട്ടു തിളപ്പിച്ച് 150 മില്ലി ആക്കി അരിച്ചു 3 നേരം ആയി കുടിക്കുക
അര ഗ്ലാസ് മാതള നാരങ്ങ ജ്യൂസും അര ഗ്ലാസ് നെല്ലിക്കാ ജ്യൂസും ചേര്‍ത്തു ദിവസം രണ്ടു നേരം കുടിക്കുക .
അര ടബ് ഇളം ചൂട് വെള്ളത്തില്‍ അര കപ്പു കോണ്‍ സ്ടാര്‍ച്ച് അര കപ്പു ബേക്കിംഗ് സോഡാ ചേര്‍ത്തു നല്ലവണ്ണം ഇളക്കി അതില്‍ ഒരു ടവ്വല്‍ മുക്കി ശരീരം തുടക്കുക .
മഞ്ഞള്‍ ഇഞ്ചി ഇവയുടെ ഉപയോഗം കൂടുതല്‍ ഫല പ്രദം . ഇത്ചെയ്തുനോക്കുക വിവരം പറയുക.

No comments:
Post a Comment