മുന്തിരി പഴചാറില്‍ അല്പം ജീരകം പൊടിച്ചിട്ട് കുടിച്ചാല്‍ ആരംഭ നിലയില്‍ ഉള്ള രക്ത സമ്മര്‍ദ്ധം കുറയും . പഴക്കമുള്ള രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ കുടിച്ചാല്‍ രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കും . രക്ത സമ്മര്‍ദ്ദം കുറക്കാന്‍ വളരെ നല്ല മരുന്ന് എന്ന് സിദ്ധം
നീര്‍ മരുതിന്‍ പട്ട 200 ഗ്രാം ,ജീരകം -100 ഗ്രാം , ഗ്രാമ്പൂ -100 ഗ്രാം ,മഞ്ഞള്‍ -100 ഗ്രാം ഇവകള്‍ ഒന്നായി ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക .അതില്‍ നിന്നും 5 ഗ്രാം അളവില്‍ എടുത്തു രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി രാവിലെയും വൈകുന്നേരവും കുടിക്കുക രക്ത സമ്മര്‍ദ്ധം കുറയും വാഴപ്പൂ അഥവാ വാഴ ചുണ്ട് അല്ലെങ്കില്‍ വാഴ കൂമ്പിന്റെ മരുത്വ ഗുണങ്ങള്‍ :
രക്ത ശുദ്ധിക്ക് : ആഴ്ചയില്‍ രണ്ടു ദിവസം വാഴ കൂമ്പു തോരന്‍ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.
രക്ത കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന്‍ അളവ് കൂടും .ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്‍ദ്ധം കുറയും .അനീമിയ നീങ്ങും .

No comments:
Post a Comment