പകുതി ചെറുനാരങ്ങയുടെ നീരു, ഇഞ്ചിനീരു, ഒരു സ്പൂൺ തേൻ എന്നിവ ഇളം ചൂടുവെള്ളത്തിൽ കുടിക്കുക. OR
താഴെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ ദുർമ്മേദസ്സ് കുറയ്ക്കാൻ ഉത്തമമാണെന്നു പറയപ്പെടുന്നു..
a..രാവിലെ 6 ഔൺസ് ഉണ്ണിപ്പിണ്ടി നീരും തഴുതാമ നീരും കുടിയ്ക്കുക.
b പുളിയില്ലാത്ത മോരും, ഉണ്ണിപ്പിണ്ടി നീരും കുടിയ്ക്കുക.
c.ഒരു സ്പൂൺ ശുദ്ധമായ എള്ളെണയെടുത്ത് അതിൽ, 5 gram, ചുക്കുപൊടി ചാലിച്ചു വെറുംവയറ്റിൽ കഴിയ്ക്കുക.
d.നെയ്യിൽ ചൂടാക്കിയ വെപ്പില ഒരു സ്പൂൺ വീതം അതിരാവിലെ കഴിയ്ക്കുക.
e.കാബേജ് ജ്യൂസ് കുടിയ്ക്കുക.
f. ബ്രഹ്മി നീരിൽ തേൻ ചേർത്ത് കഴിയ്ക്കുക.
g.ഗോതമ്പ് ഇലയുടെ ജ്യൂസ് കുടിയ്ക്കുക.
h.ത്രിഫലചൂർണം തേൻ ചേർത്ത് രാത്രി കഴിയ്ക്കുക.
i.കൂവളത്തിന്റെ ഇല,തുളസിയില, വേപ്പില, മാവിന്റെ തളിരില, ആര്യവേപ്പില, മുരിങ്ങയില, കറ്റാര്വാൂഴ, പേരയുടെ ഇല, ജാതിയുടെ ഇല,ഏതെങ്ങിലും ഒന്നോ ഒരുമിച്ചോ ജ്യൂസ്സാക്കി, നെല്ലിക്കനീരു, ഇഞ്ചിനീരു, തേന്‍ എന്നിവ ചേര്ത്തുൊ ഒന്നൊ രണ്ടോ നേരം കുടിക്കുക.
III.പൈനാപ്പിൾ, പപ്പായ, ചെറുനാരങ്ങ, മുന്തിരി, ബീറ്റ് റൂട്ട്, കാബേജ്, കാരറ്റ്, ഓറഞ്ച് എന്നിവയുടെ ജ്യൂസുകൾ ദുർമ്മേദസ്സിനു വളരെ നല്ലതാണു.-
IV. ഭക്ഷണത്തിൽ ഉപ്പ്, മധുരം,കാർബൊഹൈഡ്രേറ്റ്,കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക,മൽസ്യം, മാംസം,വെണ്ണ,നെയ്യ്, പരിപ്പ് , മൈദ എന്നിവ ഒഴിവാക്കി, പഴങ്ങൾ (മധുരനാരങ്ങ, പൈനാപ്പിൾ, തക്കാളി, ചെറുനാരസലാഡ്ങ്ങ,ആപ്പിൾ, പപ്പയ,തണ്ണിമത്തൻ), പച്ചക്കറികൾ, മുളപ്പിച്ചവിത്തുകൾ, എന്നിവ ധാരാളമായി ഉപയോഗിയ്ക്കുക. കാരറ്റൊഴികെ കിഴങ്ങുവർഗ്ഗങ്ങളൊന്നും തിന്നരുത്
V. നല്ലവണ്ണം വിയർക്കുന്നവിധം ദിവസവും കുറേദൂരം നടക്കുക, ഓടുക,വ്യായാമം ചെയ്യുക.

No comments:
Post a Comment