സുഖകരമായ രതിയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയണ്. രതി ഔഷധം കൂടിയാണ്. ഒരിക്കലും വെറുപ്പോടെ മാറ്റി നിര്‍ത്തേണ്ടതല്ല ലൈംഗീകത. ലൈംഗീക ബന്ധത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ലൈംഗീക ജിവിതത്തിലൂടെ യുവത്വം കാത്തു സൂക്ഷിക്കൂ...
ഒരു മികച്ച ലൈംഗീക ബന്ധത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്...
1, ഒരു നല്ല രതി നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും രക്‌ത സമ്മര്‍ദ്ദവും കുറയ്‌ക്കുന്നു.
2, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുന്നു.
3, ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയുന്നു.
4, ഹൃദയത്തിലെ രക്‌ത ധമനികളുടെ ആരോഗ്യം വര്‍ധിക്കുന്നു. ഇതു വഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നു.
5, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ ആത്മവിശ്വസം വളരെയധികം വര്‍ധിക്കുന്നു.
6, ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലെ പ്രണയം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുന്നു.
7, മികച്ച രതി ഒരു നല്ല വേദന സംഹാരി കൂടിയാണ്. ഈ സമയത്ത് ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ വേദന സംഹാരിയായ എന്‍ഡോഫിന്‍ പുറപ്പെടുവിക്കുന്നത് ശരീരത്തിലെ പല വേദനകള്‍ക്കും പരിഹാരമാകുന്നു.
8, ആരോഗ്യകരമായ ലൈംഗിക ബന്ധം പുരുഷന്‍മാരില്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്‌ക്കുന്നു
9, ലൈംഗീക ബന്ധത്തിലൂടെ ഉണ്ടാകുന്ന പേശികളുടെ വികാസം സ്‌ത്രീകളില്‍ പേശീബലം വര്‍ധിപ്പിക്കുന്നു.
10, ഒരു മികച്ച ലൈംഗിക ബന്ധം സമ്മാനിക്കുന്നത് സുഖ നിദ്രയാണ്. ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിന് വഴിയൊരുക്കുന്നത്. ഈ സുഖ നിദ്രയിലൂടെ ഉന്മേഷമുള്ള ഉണര്‍വ് ലഭിക്കുന്നു.
ലൈംഗീകത വെറുക്കപ്പെടേണ്ട ഒന്നല്ല. മറിച്ച്, ഒരു മികച്ച ലൈംഗീക ബന്ധം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് മനസിക ശാരീരിക ഉല്ലാസം മാത്രമല്ല ആരോഗ്യം കൂടിയാണെന്ന് തിരിച്ചറിയുക.

No comments:
Post a Comment