"കഴിക്കേണ്ട വിധം"
(എനിക്ക് ലഭിച്ച അറിവനുസരിച്ച്
പ്ലാവില് ഉണ്ടാകുന്ന മരവാഴ തന്നെയാണ്
വേണ്ടത്.)
"അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4
ഇലകള് കഴുകിയെടുത്ത് അല്പ്പം വെള്ളവും
ചേര്ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച്
എടുക്കുക.അതിനുശേഷം വെറും വയറ്റില്
അത് മുഴുവനായും കുടിക്കുക. ഇങ്ങനെ
തുടര്ച്ചയായി 4 ദിവസം കഴിക്കുക. ഒരു
മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലു
ം കഴിക്കാവൂ.. ഇത് കഴിക്കുന്ന
ദിവസങ്ങളില് ശരീരത്തിന് ചെറിയ തളര്ച്ച
തോന്നാന് സാധ്യതയുണ്ട്. ചിലപ്പോള്
മൂത്രത്തില്കൂടി അല്പ്പം രക്തം കലര്ന്ന്
പോകാനും സാധ്യതയുണ്ട്. ഇത് എന്റെയും
ഞാന് പറഞ്ഞു കേട്ടവരുടെയും അനുഭവമാണ്
എഴുതിയത്. എല്ലാവര്ക്കും
സംഭവിക്കണമെന്നില്ല. "
പ്രിയ സുഹൃത്തുക്കളേ..നിങ്ങളുടെ ഒരു ഷെയര്
ഒരുപക്ഷെ കിഡ്നി സ്റ്റോണ്മൂലം
നരകയാതന അനുഭവിക്കുന്ന ഒരുപാടുപേര്ക്ക്
ആശ്വാസം നല്കിയേക്കാം. ഇതിന്റെ
വേദന എത്രത്തോളം
കാഠിന്യമേറിയതാണെന്ന് ഒരുപാട് തവണ
അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്.
ഈ വേദന സഹിക്കുന്നതിലും ഭേദം
ആത്മഹത്യ ചെയ്യുന്നതാണെന്ന്പോലും
പലപ്പോഴും തോന്നിയിട്ടുണ്ട്.
അലോപ്പതി, ഹോമിയോപ്പതി,
ആയുര്വ്വേദം, അട്ടപ്പാടി ഒറ്റമൂലി തുടങ്ങി
കേരളത്തില് ലഭ്യമായ എല്ലാ മരുന്നുകളും
വര്ഷങ്ങളോളം മാറിമാറി ഞാന്
പരീക്ഷിച്ചു. എല്ലാ ആറുമാസം
കൂടുമ്പോഴും അള്ട്രാ സൌണ്ട് സ്കാനിംഗ്
നടത്താറുണ്ടായിരുന്നു. എല്ലാ
റിപ്പോര്ട്ടുകളിലും കുറഞ്ഞത് 4 മുതല് 7 വരെ
6.5mm വരെ വലിപ്പമുള്ള കല്ലുകള്
കാണാറുണ്ടായിരുന്നു. വിദേശത്തു
ജോലിചെയ്യുന്ന എനിക്ക് ഈ രോഗം
കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കാത്സ്യം അടങ്ങിയ ഒരു ഭക്ഷണ
സാധനങ്ങളും കഴിക്കുവാന്
സാധിക്കുമായിരുന്നില്ല. ( പാല്,
പാലുല്പ്പന്നങ്ങള്, ചോക്ലെട്സ്, നാട്സ്സ്,
ഇറച്ചി,മത്സ്യം, മുട്ട, ഇലക്കറികള്, ചില
പഴവര്ഗ്ഗങ്ങള് ) ചുരുക്കം പറഞ്ഞാല് മനസ്സും
ശരീരവും ഒരുപോലെ തളര്ന്ന അവസ്ഥ..
അങ്ങനെയിരിക്കെ 7 മാസങ്ങള്ക്ക് മുന്പ്
ഇതിന്റെ ചികിത്സക്കായി ഞാന് വീണ്ടും
നാട്ടില് ചെന്നപ്പോഴാണ് എന്റെ
പെങ്ങളും, അളിയനും പറഞ്ഞ് "മരവാഴ"
എന്ന അത്ഭുത മരുന്നിനെപ്പറ്റി അറിഞ്ഞത്.
ആദ്യം ഞാന് അതത്ര കാര്യമായി
എടുത്തില്ലെങ്കിലും തിരികെ
പോരുന്നതിനു മുന്പ് ഒന്ന് പരീക്ഷിക്കാമെന്
നു കരുതി. അപ്പോഴാണ് അറിഞ്ഞത്, വെറും
മരവാഴയല്ല; "പ്ലാവില്" ഉണ്ടാകുന്ന
മരവാഴതന്നെ വേണമെന്ന്. എന്റെ നാട്ടില്
അത് ലഭ്യമല്ലാതിരുന്നതുകൊണ്ട് ഈ മരുന്ന്
പറഞ്ഞുതന്ന "ചെങ്ങന്നൂരിലെ" സുഹൃത്തിന്റെ
വീട്ടില് ചെന്ന് പ്ലാവില്നിന്നു
ം പറിച്ചെടുത്തു. അങ്ങനെ 4 ദിവസം
രാവിലെ വെറും വയറ്റില് അത് ഞാന്
കഴിച്ചു. അങ്ങനെ ഗള്ഫില് തിരിച്ചെത്തി
6 മാസങ്ങള്ക്കുശേഷം വീണ്ടും
നാട്ടില്പോയി. ഈ 6 മാസക്കാലം ഞാന്
വേറെ മരുന്നുകള് ഒന്നും കഴിച്ചുമില്ല
എല്ലാവിധ ആഹാരങ്ങള് കഴിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു. അത് ഈ മരുന്നിലുള്ള
വിശ്വാസംകൊണ്ടൊന്നുമായിരുന്നില്ല.
മറിച്ച്, മരുന്നുകള് കഴിച്ച് മടുത്തതുകൊണ്ടും,
ഇനി എന്തും വരട്ടെ എന്ന മനോഭാവം
ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഈ
കാലയളവില് എനിക്ക് തുടക്കത്തില്
ഉണ്ടായിരുന്ന വേദനയൊന്നും
ഉണ്ടായിരുന്നുമില്ല. നാട്ടില്
ചെന്നതിന്റെ നാലാം ദിവസം വീണ്ടും
സ്കാനിങ്ങിനു പോയി. സ്ഥിരം എന്നെ
സ്കാന് ചെയ്യുന്ന ഡോക്ടര്
ആയിരുന്നതുകൊണ്ടുതന്നെ വിശദമായ ഒരു
സ്കാനിംഗ് തന്നെ അദ്ദേഹം നടത്തി.
സ്കാനിങ്ങിനുശേഷം അത്ഭുതത്തോടുകൂട
ി ഡോക്ടര് എന്നോട് ചോദിച്ചു, നീ എന്ത്
മരുന്നാണ് കഴിച്ചതെന്ന്. ഒരു ചെറിയ
കല്ലുപോലും അദ്ദേഹത്തിനു
കണ്ടുപിടിക്കാന്‍ സാധിച്ചില്ല. എനിക്കും
വിശ്വസിക്കാന് കഴിഞ്ഞില്ല. ഞാന്
ഡോക്ടറോട് ഈ മരുന്നിനെപ്പറ്റി പറഞ്ഞു.
അപ്പോള് ഡോക്ടര് പറഞ്ഞു; കല്ലുകള് മാറി
എന്നുകരുതി അഹങ്കരിക്കണ്ട, ഭക്ഷണ
സാധനങ്ങള് ഇനിയും നിയന്ത്രിച്ച്
കഴിച്ചാല്മതിയെന്ന്. എന്തുതന്നെ
ആയാലും സന്തോഷംകൊണ്ട് എനിക്ക്
കണ്ണ് നിറഞ്ഞുപോയി. ഞാന് ഇപ്പോള്
വീണ്ടും ഗള്ഫില് എത്തി. ഇപ്പോഴും
മരുന്നുകള് ഒന്നും കഴിക്കുന്നില്ല. ഇനി
വീണ്ടും കല്ലുകള് എന്റെ കിഡ്നിയില്
ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ,
ഇപ്പോഴത്തെ അവസ്ഥയില് മരുന്ന് മുക്തമായ
ഒരു ജീവിതവും വേദനയില് ആശ്വാസവും
തന്നത് "ദൈവാനുംഗ്രഹവും, മരവാഴയും"
ആണെന്ന് ഞാന് വിശ്വസിക്കുന്നു.. ( ഈ
മരുന്ന് നല്കിയ ചെങ്ങന്നൂര് സ്വദേശിയായ
ജോമോന് ചേട്ടനോടുള്ള നന്ദിയും
കടപ്പാടും ഒരിക്കലും മറക്കാനാവില്ല.
വിദേശത്തുള്ള പലര്ക്കും ജോമോന് ചേട്ടന്
ഈ മരുന്ന് കൊടുത്ത് വിടാറുണ്ട്.
എല്ലാവര്ക്കും തന്നെ നൂറു ശതമാനം
ഭലിച്ചിട്ടുമുണ്ട്.)
(എനിക്ക് ലഭിച്ച അറിവനുസരിച്ച്
പ്ലാവില് ഉണ്ടാകുന്ന മരവാഴ തന്നെയാണ്
വേണ്ടത്.)
"അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4
ഇലകള് കഴുകിയെടുത്ത് അല്പ്പം വെള്ളവും
ചേര്ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച്
എടുക്കുക.അതിനുശേഷം വെറും വയറ്റില്
അത് മുഴുവനായും കുടിക്കുക. ഇങ്ങനെ
തുടര്ച്ചയായി 4 ദിവസം കഴിക്കുക. ഒരു
മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലു
ം കഴിക്കാവൂ.. ഇത് കഴിക്കുന്ന
ദിവസങ്ങളില് ശരീരത്തിന് ചെറിയ തളര്ച്ച
തോന്നാന് സാധ്യതയുണ്ട്. ചിലപ്പോള്
മൂത്രത്തില്കൂടി അല്പ്പം രക്തം കലര്ന്ന്
പോകാനും സാധ്യതയുണ്ട്. ഇത് എന്റെയും
ഞാന് പറഞ്ഞു കേട്ടവരുടെയും അനുഭവമാണ്
എഴുതിയത്. എല്ലാവര്ക്കും
സംഭവിക്കണമെന്നില്ല. "
പ്രിയ സുഹൃത്തുക്കളേ..നിങ്ങളുടെ ഒരു ഷെയര്
ഒരുപക്ഷെ കിഡ്നി സ്റ്റോണ്മൂലം
നരകയാതന അനുഭവിക്കുന്ന ഒരുപാടുപേര്ക്ക്
ആശ്വാസം നല്കിയേക്കാം. ഇതിന്റെ
വേദന എത്രത്തോളം
കാഠിന്യമേറിയതാണെന്ന് ഒരുപാട് തവണ
അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്.
ഈ വേദന സഹിക്കുന്നതിലും ഭേദം
ആത്മഹത്യ ചെയ്യുന്നതാണെന്ന്പോലും
പലപ്പോഴും തോന്നിയിട്ടുണ്ട്.
അലോപ്പതി, ഹോമിയോപ്പതി,
ആയുര്വ്വേദം, അട്ടപ്പാടി ഒറ്റമൂലി തുടങ്ങി
കേരളത്തില് ലഭ്യമായ എല്ലാ മരുന്നുകളും
വര്ഷങ്ങളോളം മാറിമാറി ഞാന്
പരീക്ഷിച്ചു. എല്ലാ ആറുമാസം
കൂടുമ്പോഴും അള്ട്രാ സൌണ്ട് സ്കാനിംഗ്
നടത്താറുണ്ടായിരുന്നു. എല്ലാ
റിപ്പോര്ട്ടുകളിലും കുറഞ്ഞത് 4 മുതല് 7 വരെ
6.5mm വരെ വലിപ്പമുള്ള കല്ലുകള്
കാണാറുണ്ടായിരുന്നു. വിദേശത്തു
ജോലിചെയ്യുന്ന എനിക്ക് ഈ രോഗം
കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കാത്സ്യം അടങ്ങിയ ഒരു ഭക്ഷണ
സാധനങ്ങളും കഴിക്കുവാന്
സാധിക്കുമായിരുന്നില്ല. ( പാല്,
പാലുല്പ്പന്നങ്ങള്, ചോക്ലെട്സ്, നാട്സ്സ്,
ഇറച്ചി,മത്സ്യം, മുട്ട, ഇലക്കറികള്, ചില
പഴവര്ഗ്ഗങ്ങള് ) ചുരുക്കം പറഞ്ഞാല് മനസ്സും
ശരീരവും ഒരുപോലെ തളര്ന്ന അവസ്ഥ..
അങ്ങനെയിരിക്കെ 7 മാസങ്ങള്ക്ക് മുന്പ്
ഇതിന്റെ ചികിത്സക്കായി ഞാന് വീണ്ടും
നാട്ടില് ചെന്നപ്പോഴാണ് എന്റെ
പെങ്ങളും, അളിയനും പറഞ്ഞ് "മരവാഴ"
എന്ന അത്ഭുത മരുന്നിനെപ്പറ്റി അറിഞ്ഞത്.
ആദ്യം ഞാന് അതത്ര കാര്യമായി
എടുത്തില്ലെങ്കിലും തിരികെ
പോരുന്നതിനു മുന്പ് ഒന്ന് പരീക്ഷിക്കാമെന്
നു കരുതി. അപ്പോഴാണ് അറിഞ്ഞത്, വെറും
മരവാഴയല്ല; "പ്ലാവില്" ഉണ്ടാകുന്ന
മരവാഴതന്നെ വേണമെന്ന്. എന്റെ നാട്ടില്
അത് ലഭ്യമല്ലാതിരുന്നതുകൊണ്ട് ഈ മരുന്ന്
പറഞ്ഞുതന്ന "ചെങ്ങന്നൂരിലെ" സുഹൃത്തിന്റെ
വീട്ടില് ചെന്ന് പ്ലാവില്നിന്നു
ം പറിച്ചെടുത്തു. അങ്ങനെ 4 ദിവസം
രാവിലെ വെറും വയറ്റില് അത് ഞാന്
കഴിച്ചു. അങ്ങനെ ഗള്ഫില് തിരിച്ചെത്തി
6 മാസങ്ങള്ക്കുശേഷം വീണ്ടും
നാട്ടില്പോയി. ഈ 6 മാസക്കാലം ഞാന്
വേറെ മരുന്നുകള് ഒന്നും കഴിച്ചുമില്ല
എല്ലാവിധ ആഹാരങ്ങള് കഴിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു. അത് ഈ മരുന്നിലുള്ള
വിശ്വാസംകൊണ്ടൊന്നുമായിരുന്നില്ല.
മറിച്ച്, മരുന്നുകള് കഴിച്ച് മടുത്തതുകൊണ്ടും,
ഇനി എന്തും വരട്ടെ എന്ന മനോഭാവം
ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഈ
കാലയളവില് എനിക്ക് തുടക്കത്തില്
ഉണ്ടായിരുന്ന വേദനയൊന്നും
ഉണ്ടായിരുന്നുമില്ല. നാട്ടില്
ചെന്നതിന്റെ നാലാം ദിവസം വീണ്ടും
സ്കാനിങ്ങിനു പോയി. സ്ഥിരം എന്നെ
സ്കാന് ചെയ്യുന്ന ഡോക്ടര്
ആയിരുന്നതുകൊണ്ടുതന്നെ വിശദമായ ഒരു
സ്കാനിംഗ് തന്നെ അദ്ദേഹം നടത്തി.
സ്കാനിങ്ങിനുശേഷം അത്ഭുതത്തോടുകൂട
ി ഡോക്ടര് എന്നോട് ചോദിച്ചു, നീ എന്ത്
മരുന്നാണ് കഴിച്ചതെന്ന്. ഒരു ചെറിയ
കല്ലുപോലും അദ്ദേഹത്തിനു
കണ്ടുപിടിക്കാന്‍ സാധിച്ചില്ല. എനിക്കും
വിശ്വസിക്കാന് കഴിഞ്ഞില്ല. ഞാന്
ഡോക്ടറോട് ഈ മരുന്നിനെപ്പറ്റി പറഞ്ഞു.
അപ്പോള് ഡോക്ടര് പറഞ്ഞു; കല്ലുകള് മാറി
എന്നുകരുതി അഹങ്കരിക്കണ്ട, ഭക്ഷണ
സാധനങ്ങള് ഇനിയും നിയന്ത്രിച്ച്
കഴിച്ചാല്മതിയെന്ന്. എന്തുതന്നെ
ആയാലും സന്തോഷംകൊണ്ട് എനിക്ക്
കണ്ണ് നിറഞ്ഞുപോയി. ഞാന് ഇപ്പോള്
വീണ്ടും ഗള്ഫില് എത്തി. ഇപ്പോഴും
മരുന്നുകള് ഒന്നും കഴിക്കുന്നില്ല. ഇനി
വീണ്ടും കല്ലുകള് എന്റെ കിഡ്നിയില്
ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷെ,
ഇപ്പോഴത്തെ അവസ്ഥയില് മരുന്ന് മുക്തമായ
ഒരു ജീവിതവും വേദനയില് ആശ്വാസവും
തന്നത് "ദൈവാനുംഗ്രഹവും, മരവാഴയും"
ആണെന്ന് ഞാന് വിശ്വസിക്കുന്നു.. ( ഈ
മരുന്ന് നല്കിയ ചെങ്ങന്നൂര് സ്വദേശിയായ
ജോമോന് ചേട്ടനോടുള്ള നന്ദിയും
കടപ്പാടും ഒരിക്കലും മറക്കാനാവില്ല.
വിദേശത്തുള്ള പലര്ക്കും ജോമോന് ചേട്ടന്
ഈ മരുന്ന് കൊടുത്ത് വിടാറുണ്ട്.
എല്ലാവര്ക്കും തന്നെ നൂറു ശതമാനം
ഭലിച്ചിട്ടുമുണ്ട്.)
No comments:
Post a Comment