പലര്‍ക്കും കണ്ണിനു വേണ്ട പോഷക കുറവ് ഇല്ലായ്മ .അമിതമായ കമ്പൂട്ടര്‍ ഉപയോഗം ,കണ്ണില്‍ പ്രെഷര്‍ ഇങ്ങനെ ഉള്ള പ്രശ്നങ്ങളാല്‍ കാഴ്ച കുറവ് ഉണ്ടാകുന്നു . അതിനു ഒരു പരിഹാരം .
മരുന്നുകള്‍ :
കോവല്‍ ഇല -3 എണ്ണം (കൊവക്കയുടെ ഇല ആണേ )
ജീരകം - ഒരു നുള്ള്
ചുവന്നുള്ളി - ഒരെണ്ണം
ജീരകം - ഒരു നുള്ള്
ചുവന്നുള്ളി - ഒരെണ്ണം
ചെയ്യണ്ട വിധം :
കോവല്‍ ഇലയും ചുവന്നുള്ളിയും ജീരകവും ഒന്നിച്ചു മരുന്ന് അരക്കുന്ന ശുദ്ധമായ കല്ലില്‍ വെച്ച് അരച്ച് നല്ല ശുദ്ധമായ വെള്ള തുണിയില്‍ എടുത്തു കിഴി ആക്കി കണ്ണില്‍ 3 തുള്ളി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് ഒരു തുള്ളിയും വീതം രാവിലെ ഒഴിക്കുക . ഒഴിക്കുമ്പോള്‍ അല്പം പുകച്ചില്‍ തോന്നും .അത് ദ്രോഹം ഒന്നും ചെയ്യില്ല . മാസത്തില്‍ ഒരു പ്രാവശ്യം മാത്രം ചെയ്യുക .കാഴ്ച കുറവ് എന്നും പറഞ്ഞു ദിവസവും ചെയ്യണ്ട . ആറു മാസം വരെ ഇങ്ങനെ ചെയ്‌താല്‍ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിക്കും .കുട്ടികള്‍ക്ക് വെക്കുന്ന കണ്ണാടി വരെയും മാറ്റാം . ഇതോടൊപ്പം ഉദയ സൂര്യനെ നോക്കുന്നതും നല്ലത് .
No comments:
Post a Comment