പല കുട്ടികളെ യും കണ്ടാല്‍ ഒന്നുകില്‍ പൊണ്ണതടി അല്ലെങ്കില്‍ മെലിഞ്ഞു കാറ്റ് പിടിച്ച വൃക്ഷം പോലെ ഒന്നിനും ആരോഗ്യം ഇല്ല .എത്ര ബൂസ്ടും കോമ്പ്ലാനും കൊടുത്താലും വെറുതെ വീര്‍ത്തു രോഗിയാകാം എന്നല്ലാതെ ഒരു ഗുണവും ഇല്ല . കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനു അവര്‍ക്ക് ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നാടന്‍ പശുവിന്‍ നെയ്യ് രാവിലെ കരിപ്പട്ടി കാപ്പിയില്‍ ഒഴിച്ച് കൊടുക്ക് .അവര്‍ ആരോഗ്യം ഉള്ളവര്‍ ആയിരിക്കും .നെയ്യ് കിട്ടിയില്ലേ കുഴപ്പമില്ല .ശുദ്ധം ആയ എള്ള് എണ്ണ ഉച്ചക്ക് കൊടുക്കുന്ന ചോറില്‍ ഒഴിച്ച് കൊടുക്കു. ഇത് കൂടാതെ പാരമ്പര്യ വൈദ്യത്തില്‍ മരുന്ന് എന്ത് പറയുന്നു എന്ന് നോക്കാം .
മരുന്നുകള്‍:
പച്ച മുരിങ്ങ വിത്ത് - ഒരു മുരിങ്ങകായില്‍ ഉള്ളത് .
പശുവിന്‍ നെയ്യ് -1 സ്പൂണ്‍
കറുത്ത ഉണക്ക മുന്തിരിങ്ങ - 20 എണ്ണം
പനംചക്കര - ആവശ്യത്തിനു
പശുവിന്‍ നെയ്യ് -1 സ്പൂണ്‍
കറുത്ത ഉണക്ക മുന്തിരിങ്ങ - 20 എണ്ണം
പനംചക്കര - ആവശ്യത്തിനു
ചെയ്യണ്ട വിധം :
മുന്തിരിങ്ങ നെയ്യില്‍ വറുത്തു ഒരു പാത്രത്തില്‍ വെക്കുക .
മുരിങ്ങ വിത്ത് പച്ച ആയിട്ടുള്ളത് എടുത്തു വെള്ളത്തില്‍ ഇട്ടു തിളച്ചു വരുമ്പോള്‍ പനംചക്കര ചേര്‍ക്കുക . മുരിങ്ങ വിത്ത് നല്ലവണ്ണം വെന്തു വരുമ്പോള്‍ അതില്‍ വറുത്തു വെച്ചിരിക്കുന്ന മുന്തിരിങ്ങ ഇട്ടു നല്ല വണ്ണം ഇളക്കി ഒരു ലേഹ്യ പരുവത്തില്‍ ആകുമ്പോള്‍ ഇറക്കുക. പ്രായത്തിനു അനുസരിച്ച് ഒരു സ്പൂണ്‍ മുതല്‍ കൊടുക്കാം . 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരു മുരിങ്ങയുടെ വിത്ത് വേണ്ടി വരും . ഇത് അന്നന്ന് ചെയ്തു വേണം കൊടുക്കാന്‍ . 30 ദിവസം തുടര്‍ച്ചയായി കൊടുത്തിട്ട് കുട്ടിയുടെ ആരോഗ്യം എങ്ങനെ ഉണ്ടെന്നു നോക്കുക . നല്ല വ്യത്യാസം തിരിച്ചറിയും .

No comments:
Post a Comment