Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

നാട്ടറിവുകള്

പല രോഗങ്ങള്‍ക്കും ഫലപ്രദമായ മരുന്നുകള്‍ നമ്മുടെ നാട്ടുവൈദ്യത്തിലുണ്ട്. അലിഖിതമാണെങ്കിലും ഇത്തരം ചികിത്സാമാര്‍ഗങ്ങള്‍ പല രോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ്.രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും രോഗപ്രതിരോധത്തിനും സഹായകമായ അത്തരം ചില നാട്ടറിവുകള്‍ ഇതാ.

കൊളസ്ട്രോള്‍കൊളസ്ട്രോളിനെ ചെറുക്കാന്‍ ഇതാ ചില നാട്ടുവഴികള്‍ ...• നിത്യവും വെറുംവയറ്റില്‍ അ‍ഞ്ചോ ആറോ ആര്യവേപ്പില കഴിക്കുക.• ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി ചതച്ച് കഴിക്കുക.• വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില , എന്നിവ അരച്ചു ചേര്‍ത്ത് മോര് കാച്ചി കഴിക്കുക• ഇഞ്ചിയും മല്ലിയും ചേര്‍ത്തു തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.പ്രമേഹംഇന്ന് സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹത്തിനെ നിയന്ത്രണാതീതമാക്കാനായി ഇതാ ചില നാട്ടുമരുന്നുകള്‍ .• വെറും വയറ്റില്‍ ആര്യവേപ്പില അരച്ച് വെള്ളത്തില്‍ കലക്കി കഴിക്കുക.• വെറും വയറ്റില്‍ പാവയ്ക്കാനീര് കഴിക്കുക.• വെറും വയറ്റില്‍ ചിറ്റമൃതിന്‍റെ നീര് കഴിക്കുക.•രാവിലെ വെറും വയറ്റില്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് ഒരു സ്പൂണ്‍ കഴിക്കുക.• കൂവളത്തിലയുടെ നീര് കുടിക്കുക .• വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ സ്ഥിരമായി രാത്രി കുടിക്കുക.• ചെമ്പകപ്പൂവ് അരച്ചത് പാലില്‍ ചേര്‍ത്തു കഴിക്കുക .• മുളപ്പിച്ച ഉലുവ കഴിക്കുക .• മോരില്‍ ചെറൂള അരച്ചു ചേര്‍ത്തത് കഴിക്കുക.• പച്ചനെല്ലിക്കയുടെ നീര് ദിവസവും കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു.• പച്ചനെല്ലിക്കാനീര്, വരട്ടുമ‍ഞ്ഞള്‍പ്പൊടി ,തേന്‍ എന്നിവയുടെ മിശ്രിതം സേവിക്കുന്നതും പ്രമേഹത്തിന് നല്ലൊരു ഔഷധമാണ്.• നെല്ലിക്കാപ്പൊടിയും ഉലുവാപ്പൊടിയും സമം ചേര്‍ത്ത് പതിവായി കഴിക്കുന്നത് പ്രമേഹത്തിന്‍റെ ശക്തി കുറയ്ക്കും.രക്തസമര്‍ദ്ദം• ജീരകവും ഉലുവയും തുല്യ അളവിലെടുത്ത് വറുത്ത് വെള്ളം ചേര്‍ത്ത് പതിവായി കുടിക്കുന്നത് രക്ത സമര്‍ദ്ദത്തിന് അസ്വസ്ഥതകള്‍ക്ക് ആശ്വാസമേകുന്നു.ജലദോഷംകാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കൊപ്പം കടന്നുവരുന്ന വില്ലനാണ് ജലദോഷം. ജലദോഷത്തെ പ്രതിരോധിക്കാന്‍ ഇതാ ചില ഒറ്റമൂലികള്‍ ,•തുളസിനീര് കഴിക്കുക.• ഗ്രാമ്പൂ തേനില്‍ ചാലിച്ച് കഴിക്കുക.പനിപനിയുടെ ചെറിയ ചില ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറുടെ അടുത്തേക്ക്ഓടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചില നാട്ടുപ്രയോഗങ്ങളിലൂടെ പനിയില്‍ നിന്ന് ഒരു പരിധി വരെ നമ്മുക്ക് മോചനം നേടാം.

• തുളസിനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.• ചുക്ക് , കൃഷ്ണതുളസി , ഏലം , കുരുമുളക് , വെളുത്തുള്ളി ഇവയെല്ലാം ചേര്‍ത്ത്കഷായമുണ്ടാക്കി കഴിക്കുക.•കുരുമുളകും ചുക്കും പൊടിച്ച് ഇഞ്ചിനീരില്‍ ചേര്‍ത്ത് ചൂടാക്കി കഴിക്കുക•കാല്‍വെള്ളയിലും കൈവെള്ളയിലും കാഞ്ഞിരത്തിന്‍റെ തൊലി അരച്ച് പുരട്ടുക• ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.നീരിറക്കം• കുരുമുളകിട്ട് കാച്ചിയ എണ്ണ കുളിക്കാനുപയോഗിക്കുന്നതും കുളി കഴിഞ്ഞ ശേഷം കുരുമുളക് പൊടി ചേര്‍ത്ത രാസ്നാദി പൊടി മൂര്‍ദ്ധാവില്‍ തിരുമ്മുന്നതും നീരിറക്കത്തിന് പ്രതിവിധിയാണ്.അപസ്മാരംഅപസ്മാരത്തിനും നാട്ടുചികിത്സയില്‍ പ്രതിവിധികളുണ്ട്.• തേനും വയമ്പും ബ്രഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.ചുമ• ചെറുനാരങ്ങാനീര് , ജീരകം , തേന്‍ എന്നിവ ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ ശമിക്കും.മഞ്ഞപ്പിത്തം• കീഴാര്‍നെല്ലി അരച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക. പഥ്യം, വിശ്രമം , എന്നിവ മഞ്ഞപ്പിത്ത ചികിത്സയില്‍ പ്രധാനമാണ്.വായ്പുണ്ണ്• ഒരു ഗ്ലാസ് പാലില്‍ ഒരു നുള്ള് വേപ്പില അരച്ച് ദിവസവുംരാവിലെ കഴിക്കുക.ആമവാതം• നിത്യവും മൂന്ന് നേരം വീതം ഉമ്മത്തിന്‍റെ ഇല അരച്ചെടുത്ത് വേദന അനുഭവപ്പെടുന്ന സന്ധികളില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് തുടച്ചു കളയാവുന്നതാണ്.എക്കിള്‍• തേനും ഇഞ്ചിനീരും ചേര്‍ത്ത് കഴിച്ചാല്‍ എക്കിള്‍ മാറുന്നതാണ്. മൂത്രത്തില്‍ കല്ല്• ദിവസവും രാവിലെ മധുരപ്പച്ച അരച്ച് പശുവിന്‍ പാലില്‍ കലക്കി കഴിക്കുന്നതിലൂടെ മൂത്രത്തിലെ കല്ല് അലിഞ്ഞ് ഇല്ലാതെയാകു

No comments:

Post a Comment